Responsive Ad Slot

Slider

ഒറ്റകണ്ണുംമായി ജനിച്ച ആടിനെ കാണാൻ ജനതിരക്ക് ഏറുന്നു.

മീൻകളം ചെപ്പള്ളിയിൽ വീട്ടിൽ ജോയിയുടെ ആടാണ് ഒറ്റ കണ്ണുള്ള ആടിന് ജൻമം നൽകിയത്. ആട്ടിൻകുട്ടിയുടെ നെറ്റിയുടെ മദ്യ ഭാഗത്തായിയാണ് ഒറ്റ കണ്ണ്. ജോയിയുടെ വീട്ട

അഞ്ചൽ : മീൻകളം ചെപ്പള്ളിയിൽ വീട്ടിൽ ജോയിയുടെ ആടാണ് ഒറ്റ കണ്ണുള്ള ആടിന് ജൻമം നൽകിയത്. ആട്ടിൻകുട്ടിയുടെ നെറ്റിയുടെ മദ്യ ഭാഗത്തായിയാണ് ഒറ്റ കണ്ണ്. ജോയിയുടെ വീട്ടിൽ ഒറ്റ കണ്ണുമായി ജനിച്ച ആട്ടിൻ കുട്ടിയെ കാണാൻ നാട്ടുകാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ


0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com