150 കുടുംബങ്ങൾക്ക് ഒന്നാം ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷ്യധാന്യക്കിറ്റും, പച്ചക്കറിക്കിറ്റും വിതരണം നടത്തിയിരുന്നു. വാർഡ് മെമ്പർ ഇർഷാദ് എ.എം, കടയ്ക്കൽ താജുദ്ദീൻ, തമീ മുദ്ദീൻ, നിഫാൽ, തവാബ്, മുനീർ, അമീൻ എന്നിവർ കിറ്റ് വിതരണത്തിന് നേത്യത്വം നൽകി
കുമ്മിൾ ഗ്രാമപഞ്ചായത്തിലെ നിർധനരായ കുടുംബങ്ങൾക്ക് കിറ്റ് നൽകി
കുമ്മിൾ കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് തൊഴിലില്ലായ്മയും, ദാരിദ്ര്യവും മൂലം കഷ്ടത അനുഭവിക്കുന്ന കുമ്മിൾ ഗ്രാമപഞ്ചായത്തിലെ പുതുക്കോട്
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ