കൊല്ലം: എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ സംബന്ധിച്ച് അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സംശയ നിവാരണത്തിനായി വാർ റൂം ആരംഭിച്ചു. സംശയങ്ങൾ, പരാതികൾ എന്നിവ പരിഹരിക്കുകയാണ് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ ആരംഭിച്ച വാർ റൂമിന്റെ ചുമതല. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് പ്രവർത്തനം.
ഫോൺ നമ്പർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ്, കൊല്ലം: 0474 2792957 ഹൈസ്‌കൂൾ വിഭാഗം: 8547420015, 9447037200 എച്ച് എസ് എസ് വിഭാഗം: 9447657581 വി.എച്ച്.എസ്.ഇ വിഭാഗം: 7012267159, 9645172780
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ