ഹോട്ടലുകളില്‍ പണം നല്‍കി ക്വാറന്റയിന്‍ സൗകര്യത്തിന് താത്പര്യമുള്ളവര്‍ക്ക് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 169 ഹോട്ടലുകളുടെ പട്ടിക തയാറായി. 4617 മുറികളാണ് ഈ ഹോട്ടലുകളില്‍ സജ്ജീകരിക്കുന്നത്. അതത് ജില്ലയില്‍ ഇഷ്ടപ്പെട്ട ഹോട്ടല്‍ ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ക്ക് തിരഞ്ഞടുക്കാം. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും വിശദാംശങ്ങളും നോര്‍ക്ക റൂട്ട്‌സ് വെബ് സൈറ്റില്‍ ലഭ്യമാണ്.
ഹോട്ടലുകളുടെ പട്ടികയും ലഭ്യമായ മുറികളുടെ എണ്ണവും ചുവടെ:
തിരുവനന്തപുരം: കെ.റ്റി.ഡി.സി മാസ്‌ക്കറ്റ് ഹോട്ടല്‍, പാളയം (47), കെ.റ്റി.ഡി.സി സമുദ്ര ഹോട്ടല്‍, കോവളം (52), കെ.റ്റി.ഡി.സി ചൈത്രം ഹോട്ടല്‍, തമ്ബാനൂര്‍ (60), ഹില്‍റ്റണ്‍ ഗാര്‍ഡന്‍ ഇന്‍, പുന്നന്‍ റോഡ് (70), ഹോട്ടല്‍ സൗത്ത് പാര്‍ക്ക്, പാളയം, (50), ദ ക്യാപ്പിറ്റല്‍, പുളിമൂട് (36), ഹോട്ടല്‍ പങ്കജ്, സ്റ്റാച്യു (40), ഹോട്ടല്‍ അപ്പോളോ ഡിമോറ, തമ്ബാനൂര്‍ (50), റിഡ്ജസ് ഹോട്ടല്‍, പട്ടം (30), കീസ്, ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷന്‍ (80). ആകെ 515.
കൊല്ലം: കെ.റ്റി.ഡി.സി ഹോട്ടല്‍ ടമറിന്റ്, ആശ്രാമം (17), ദ റാവിസ്, മതിലില്‍ (93), ദ ക്വയലോണ്‍ ബീച്ച് ഹോട്ടല്‍, താമരക്കുളം (90), ഷാ ഇന്റര്‍നാഷണല്‍, ചിന്നക്കട (34), കൈലാസ് റസിഡന്‍സി, എസ്.എന്‍. വിമന്‍സ് കോളേജിന് എതിര്‍വശം, കൊല്ലം (18), ഇല്ലം റസിഡന്‍സി, താമരക്കുളം റോഡ്, കൊല്ലം (11), വലിയവിള ഗോള്‍ഡന്‍ ലേക്ക്, വടക്കേവിള (5), സോഡിയാക് ഹോട്ടല്‍, ഹോസ്പിറ്റല്‍ റോഡ്, കൊല്ലം (10), ഹോട്ടല്‍ സുദര്‍ശന, ഹോസ്പിറ്റല്‍ ജംഗ്ഷന്‍, കൊല്ലം (21), ഗ്ലോബല്‍ ബാക്ക് വാട്ടേഴ്‌സ്, കാവനാട് (5). ആകെ 304.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ