കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 73 പേരെ അറസ്റ്റ് ചെയ്തു, 32 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 165 പേർക്കെതിരേയും, സാനിറ്റൈസർ ഉപയോഗിക്കാത്ത 2 സ്ഥാപനങ്ങൾക്ക് എതിരേയും കേസ് രജിസ്റ്റർ ചെയ്തു.
നിയമലംഘനം കൊല്ലം റൂറലില്‍ 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി
കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 73 പേരെ അറസ്റ്റ് ചെയ്തു, 32 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 165 പേർക്കെതിരേയും, സാനിറ്റൈസർ ഉപയോഗിക്കാത്ത 2 സ്ഥാപനങ്ങൾക്ക് എതിരേയും കേസ് രജിസ്റ്റർ ചെയ്തു.
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ