Responsive Ad Slot

Slider

കൊല്ലം ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു; റൂട്ട് മാപ്പ് പുറത്തുവിട്ടു

കൊല്ലം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗമായ ആരോഗ്യപ്രവര്‍ത്തകക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. റാന്‍ഡം പരിശോധനയുടെ ഭാഗമായിട്ടാണ്

കൊല്ലം: കൊല്ലം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗമായ ആരോഗ്യപ്രവര്‍ത്തകക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. റാന്‍ഡം പരിശോധനയുടെ ഭാഗമായിട്ടാണ് ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചത്. ഇവര്‍ കല്ലുവാതുക്കല്‍ സ്വദേശിനിയാണ്. സമൂഹത്തിൽ മുൻനിര കോവിഡ് പ്രതിരോധ പ്രവര്‍ത്തകരില്‍, പ്രിവിലേജ്ഡ് ഗ്രൂപ്പുകളിലും വ്യാപനം ഉണ്ടാേയെന്നറിയാൻ നടത്തുന്ന സെന്റിനെന്റൽ സർവെയലൻസിന്റെ ഭാഗമായിട്ടാണ് യുവതിയുടെ സാമ്പിൾ ശേഖരിച്ചത്.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com