Responsive Ad Slot

Slider

കടയ്ക്കൽ ഹരിതപഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി വാർഡ് കുടുംബശ്രീ എഡി എസ് നു സ്റ്റീൽ പ്ലേറ്റും ഗ്ലാസും വാങ്ങിനൽകി

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹരിതപഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി വാർഡ് കുടുംബശ്രീ എഡി എസ് നു സ്റ്റീൽ പ്ലേറ്റും ഗ്ലാസും വാങ്ങിനൽകി. വാർഡുകളിലെ ആഘോഷ പരിപാ

കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹരിതപഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി വാർഡ് കുടുംബശ്രീ എഡി എസ് നു സ്റ്റീൽ പ്ലേറ്റും ഗ്ലാസും വാങ്ങിനൽകി. വാർഡുകളിലെ ആഘോഷ പരിപാടികൾക്ക് കുറഞ്ഞ വാടക നിരക്കിൽ ജനങ്ങൾക്ക് ഇത് ലഭ്യമാക്കും. ഈ സേവനം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തി പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിൽ പങ്കാളികളാകാൻ ഗ്രാമ പഞ്ചായത്ത് അഭ്യർത്ഥിക്കുന്നു. 

പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജുവാർഡ് എ.ഡി എസ് അംഗങ്ങൾക്ക് നൽകി ഉത്‌ഘാടനം ചെയ്തു. ഒന്നാം ഘട്ടമായി ഒരു വാർഡിലേക്ക് 237 ഗ്ലാസും 109 പ്ലേറ്റുകളുമാണ് നൽകിയത് ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം വാർഡ് കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകും.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com