Responsive Ad Slot

Slider

കടയ്ക്കലിൽ സ്വകാര്യ ബസുകളും ഓടിത്തുടങ്ങി

കടയ്ക്കൽ: ബസ് ചാർ‌ജ് വർധനയിൽ തങ്ങളുടെ ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്നു സർവീസ് നടത്തില്ലെന്നു സ്വകാര്യബസ് ഉടമകളുടെ സംഘടന തീരുമാനിച്ചെങ്കിലും കടയ്ക

കടയ്ക്കൽ: ബസ് ചാർ‌ജ് വർധനയിൽ തങ്ങളുടെ ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്നു സർവീസ് നടത്തില്ലെന്നു സ്വകാര്യബസ് ഉടമകളുടെ സംഘടന തീരുമാനിച്ചെങ്കിലും കടയ്ക്കലിൽ ഏതാനും ബസുകൾ ഓടിത്തുടങ്ങി. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മാസ്ക് ധരിച്ചും യാത്രക്കാർക്കു സാനിറ്റൈസർ നൽകിയ ശേഷമാണു ടിക്കറ്റ് നൽകുന്നത്. വരും ദിവസങ്ങളിൽ മറ്റ് ബസ് ഉടമകളും യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സർവീസ് നടത്തും

ഹമ്റിൻ കടയ്ക്കൽ - ആയൂർ – കൊട്ടാരക്കര, അജിമി ട്രാവൽസ് അഞ്ചലിലേക്കും പുനലുരിലേക്കും സർവീസ് തുടങ്ങി, മാധവൻ കൊട്ടാരക്കര  കടയ്ക്കൽ, തുടങ്ങിയ ബസുകൾ നിരത്തിലിറങ്ങിയിട്ടുണ്ട്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com