Responsive Ad Slot

Slider

കടയ്ക്കൽ ലോഡിങ് തൊഴിലാളികൾക്ക് ആയൂർവേദ പ്രധിരോധ മരുന്ന് വിതരണംചെയ്തു

കടയ്ക്കൽ പഞ്ചായത്തിലെ ആയൂർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയൂർരക്ഷാ ക്ലിനിക്കിന്റെ നേതൃത്വത്തിൽ കടയ്ക്കൽ

കടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്തിലെ ആയൂർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയൂർരക്ഷാ ക്ലിനിക്കിന്റെ നേതൃത്വത്തിൽ കടയ്ക്കൽ ടൗണിലെ ലോഡിങ് തൊഴിലാളികൾക്ക് ആയൂർവേദ പ്രധിരോധ മരുന്ന് വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് തൊഴിലാളികൾക്ക് നൽകി ഉത്‌ഘാടനം ചെയ്തു. ആയൂർ രക്ഷാ ക്ലിനിക്കിന്റെ പ്രവർത്തനം ആയുർവേദ ഡോക്ടർ ലക്ഷ്മി വിശദീകരിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com