Responsive Ad Slot

Slider

കെ.എസ്.യു ചിതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നിരവധി സ്കൂളുകളിൽ മാസ്ക്കും സാനിറ്റേറിസും നൽകി

ചിതറ: കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം എസ് എസ് എൽ സി, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള 10 ലക്ഷം മാസ്ക് വിതരണത്തിന്റെ ഭാഗമായി കെ എസ്

ചിതറ: കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം എസ് എസ് എൽ സി, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള 10 ലക്ഷം മാസ്ക് വിതരണത്തിന്റെ ഭാഗമായി കെ എസ് യു ചിതറ മണ്ഡലം കമ്മറ്റി യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ചിതറ റിയാസ് മാസ്‌ക്കുകൾ കെ എസ് യു ചിതറ മണ്ഡലം പ്രസിഡന്റ് ശ്രീ അജ്മൽ ചിതറയ്ക്ക് കൈമാറി ഉത്‌ഘാടനം നിർവഹിച്ചു. 

തുടർന്ന് കെ എസ് യു ചിതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നിരവധി സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാസ്‌ക്കുകളും സാനിറ്റേറിയസും അതാത് സ്കൂളുകളിലെ മേലധികാരികൾക്ക് കൈമാറി
കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശ്രീ ഹസ്സൻ ചിതറ, സുബിൻ, യൂസഫ്, താഹ മുഹ്‌സിൻ ദർപ്പക്കാട് (കെ എസ് യു ഇക്ബാൽ കോളേജ് ചെയർമാൻ), ഷാ കലയാപുരം, റാസി ചല്ലിമുക്ക്, ബിജോയി തുടങ്ങിയവർ പങ്കെടുത്തു
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com