ദിവസവും നറു കണക്കിനുള്ളവരാണ് ഗിന്നസ് ബുക്കിൽ ഇടം നേടാൻ ഒരുങ്ങി ഇരിക്കുന്ന ചക്കയെ കാണാൻ ജോൺ കുട്ടിയുടെ വീട്ടിലെത്തുന്നത്. കൃഷി മന്ത്രി സുനിൽകുമാർ, എം.പി എൻ. കെ ചന്ദ്രൻ എന്നിവർ ജോൺ കുട്ടിയെ ഫോണിൽ വിളിച് അഭിനന്ദിച്ചു. ഗിന്നസ് ബുക്ക് അധികൃതർ ഉടൻ എത്തുംമെന്ന് അറിയിച്ചിട്ടുണ്ട്. തേൻ വരിക്കയിൽ പ്പെട്ട ഇനത്തിലുള്ള പ്ലാവിന്റെ വിത്തുൽപാദനം വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് അധികൃതറും രങ്ങത്തെത്തിട്ടുണ്ട്.
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ