അഞ്ചൽ: സർക്കാർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ നന്മുടെ അഞ്ചൽ കാരുണ്യ കൂട്ടായ് ആദരിച്ചു. അഞ്ചൽ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ: ഷമീറിന്റെ നേതൃത്വത്തിലിള്ള ആരോഗ്യപ്രവർത്തകരെയാണ് നമ്മുടെ അഞ്ചൽ കാരുടെ കൂട്ടായ്മ ഭാരവാഹികൾ ആശുപത്രിയിൽ എത്തി പൊന്നാട് അണിയിച്ചാണ് ആദരിച്ചത്.
കാരുണ്യ കൂട്ടായ്മ പ്രസിഡന്റെ മൊയ് അഞ്ചലിന്റെ അദ്ധ്യക്ഷയിൽ നടന്ന ആദരിക്കൽ ചടങ്ങ് രക്ഷാധികാരി , പി.ടി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റിട്ട്ട് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീർ കെ.മനോഹരൻ, ഷട്രറർ വിഷ്ണു മഹാലക്ഷ്മി, അംഗങ്ങളായ അജി നിർമ്മാല്യം, മുഹമ്മദ് യാസീൻ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ