അഞ്ചൽ: കുടുംബശ്രീ യൂണിറ്റുകൾക്ക് സംസ്ഥാന സർക്കാർ അനുവധിച്ച പലിശരഹിതവായ്പ്പ അഞ്ചൽ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുക ൾക്ക് വിതരണം ചെയ്തു. വനവകുപ്പ് മന്ത്രി കെ. രാജു പലിശരഹിത വായ്പ്പ വിതരണോദ്ഘാടനം നിർവഹിച്ചു.
ഒരുകുടുംബശ്രീ യൂണിറ്റിന് 75000 രൂപാ വീതമാണ് പലിശ രഹിതമായി വായ്പ്പ അനുവധിചിരിക്കുന്നത് . അഞ്ചൽ പഞ്ചായത്തിൽ 270 കുടുംബശ്രീയൂണിറ്റു കൾ ക്കായി 2 കോടി 13 ലക്ഷം രൂപയാണ് അനുവധിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് വി.എസ് ഷിജു, സി .ഡി .എസ് ചെയർ പേഴ്സണൽ മിനി വിജയൻ, പഞ്ചായത്തംഗം നസീമ സലീം എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ