അഞ്ചൽ: മസ്ക്കറ്റിൽ കോവിഡ് ബാധിച്ച് അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി മരിച്ചു. ഇടമുളയ്‌ക്കലിൽ വിജയ മന്ദിരത്തിൽ വിജയനാഥ് (68) ആണ് മരിച്ചത്. മസ്ക്കറ്റിലെ റോയൽ ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ചികിൽസയിൽ കഴിയവേയാണ് മരണം. കഴിഞ്ഞ ഒരു വർഷമായി വിജയനാഥ് മസ്ക്കറ്റിൽ കുടുംബതോടെപ്പം കഴിഞ്ഞ് വരുകയായിരിന്നു. ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനാഥിന്റെ സഹോദരനാണ് വിജയനാഥ് ഭാര്യ :സുഗുന.മകൻ സുബിൻ വി നാഥ് മരുമകൾ വിനീതാ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ