Responsive Ad Slot

Slider

കൊട്ടാരക്കര, ചടയമംഗലം ഡിപ്പോയിൽ നിന്നുള്ള സർവീസ് കടയ്ക്കലിലേക്ക് നീട്ടണം എന്നാവിശ്യം ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നിവേദനം നൽകി

കൊട്ടാരക്കര, ചടയമംഗലം ഡിപ്പോയിൽ നിന്നും ജില്ലാ പരിധിക്കുള്ളിൽ കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നിബന്ധനകൾക്ക് വിധേയമായി ആരംഭിച്ച സർവീസുകൾ നിലവിൽ 'ന

ചടയമംഗലം: കൊട്ടാരക്കര, ചടയമംഗലം ഡിപ്പോയിൽ നിന്നും ജില്ലാ പരിധിക്കുള്ളിൽ കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നിബന്ധനകൾക്ക് വിധേയമായി ആരംഭിച്ച സർവീസുകൾ നിലവിൽ 'നിലമേലിൽ' സർവ്വീസ് അവസാനിപ്പിക്കുകയാണ്. കൊട്ടാരക്കരയിൽ നിന്നും ആരംഭിക്കുന്ന ഈ സർവ്വീസുകൾ കടയ്ക്കലിലേക്ക് നീട്ടാത്തത് കടയ്ക്കൽ സിവിൽ സ്റ്റേഷൻ ഉൾപ്പടെയുള്ള നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ ഈ ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ടു K.S.R.T.C ചടയമംഗലം ഡിപ്പോ അധികൃതർക്ക് യൂത്ത് കോൺഗ്രസ്‌ ചടയമംഗലം ബ്ലോക്ക് കമ്മിറ്റി നിവേദനം നൽകി



0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com