എന്നാൽ ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായും പോലീസ് പറയുന്നു. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കൊല്ലത്ത് നിന്നും ഒമ്പത് മണി കഴിഞ്ഞാണ് ആംബുലൻസ് എത്തിയത്. ഈയാളെ കൊല്ലത്തെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്കാണ് മാറ്റിയത്. ആരോഗ്യവകുപ്പിന്റെ സഹായതോടെ അഞ്ചൽ എസ്.ഐ പുഷ്പ്പ കുമാർ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ സജി, ഹോംഗാർഡ് സന്തോഷ് എന്നിവരുടെ നേതൃത്യത്തിലാണ് ഈയാളെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്.
റിപ്പോർട്ട്: നന്മുടെ അഞ്ചൽ