സംഭവത്തില്‍, അബ്ദുല്‍ റഹീം മൗലവി (54), മക്കളായ അബ്ദുല്‍ ഖാദര്‍ (20), മുഹമ്മദ് ഷെരീഫ് (24), വലിയവഴി കടയില്‍ വീട്ടില്‍ മുഹമ്മദ് അസ്ലാം (20), അല്‍ അമീന്‍ മന്‍സിലില്‍ സുലൈമാന്‍ (45), കടയില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദ് (52) എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
മനപ്പൂര്‍വം രോഗവ്യാപനം നടത്താനുള്ള ശ്രമം, സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. സി.ഐ സജു.എസ്.ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ