കടയ്ക്കൽ: കടയ്ക്കൽ ഇട്ടിവ വെളിന്തറ സ്വദേശിയായ 26 കാരിയാണു. ഇവർ ഒന്നര മാസം ഗർഭിണിയാണ്. കഴിഞ്ഞ 20നാണു ഭർത്താവുമൊത്തു ഖത്തറിൽനിന്ന് എത്തിയത്. അന്നു മുതൽ വീട്ടുനിരീക്ഷണത്തിലായിരുന്നു. സ്രവത്തിന്റെ പരിശോധനാ ഫലം ഇന്നാണു വന്നത്. ഭർത്താവിന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, ഭർതൃസഹോദരൻ എന്നിവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കോവിഡ് സ്ഥിരീകരിച്ച കടയ്ക്കൽ ഇട്ടിവ സ്വദേശിയുടെ റൂട്ട് മാപ്പ്. ഇവരുമായി ഏതെങ്കിലും തരത്തിൽ സഹകരിച്ചുള്ളവർ ഉടൻ ആരോഗ്യപ്രവർത്തകരെ ബന്ധപെടുക.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ