Responsive Ad Slot

Slider

കടയ്ക്കൽ പോലീസ്‌സ്റ്റേഷൻ പരിധിയിൽ കർശന നിയന്ത്രണാം; പോലീസ് സ്റ്റേഷൻ കോമ്പൗണ്ടൽ വാഹങ്ങൾ നിറയുന്നു

കടയ്ക്കൽ പോലീസ്‌സ്റ്റേഷൻ പരിധിയിൽ പെട്ട സ്ഥലങ്ങളിൽ കടയ്ക്കൽ പോലീസ് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാഞ്ഞരത്തുമൂട്, ചിതറ, വളവുപച്ച എന്നിവിടങ്ങളിൽ വാഹന പരിശോധന കർശനമാക്കിയിരിക്കുന്നു. ലോക്ക് ഡൌൺ ലംഘിച് നിസാര കാര്യങ്ങൾ പറഞ്ഞ് പുറത്തി

കടയ്ക്കൽ: കടയ്ക്കൽ പോലീസ്‌സ്റ്റേഷൻ പരിധിയിൽ പെട്ട സ്ഥലങ്ങളിൽ കടയ്ക്കൽ പോലീസ് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാഞ്ഞരത്തുമൂട്, ചിതറ, വളവുപച്ച എന്നിവിടങ്ങളിൽ വാഹന പരിശോധന കർശനമാക്കിയിരിക്കുന്നു. ലോക്ക് ഡൌൺ ലംഘിച് നിസാര കാര്യങ്ങൾ പറഞ്ഞ് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ മതിയായ രേഖകളോടെ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. അല്ലെങ്കിൽ പിടിച്ചെടുത്താൽ ലോക്ക് ഡൗൺ കാലാവധി തീരാതെ തിരിച്ചു നൽകുന്നതല്ല എന്ന് കടയ്ക്കൽ CI അറിയിച്ചു.


0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com