Responsive Ad Slot

Slider

കരുതലിന്റെയും സഹായത്തിന്റെയും മനുഷ്യ രൂപം ശ്രീ ജയരാജ്

കടയ്ക്കൽ: കരുതലിന്റെയും സഹായത്തിന്റെയും മനുഷ്യ രൂപം ശ്രീ ജയരാജ് ചരുവിള പുത്തൻവീട്, കീരിപുറം. കമ്മ്യൂണിറ്റി കിച്ചണിലേക്കു തുച്ഛ വരുമാനക്കാരനായ ഇദ്ദേഹം ഒരു ചാക്ക് അരി സംഭാവനയായി നൽകി. കുടിവെള്ള പ്രശനം രൂക്ഷമായ മാറ്റിടാം പാറ

കടയ്ക്കൽ: കരുതലിന്റെയും സഹായത്തിന്റെയും മനുഷ്യ രൂപം ശ്രീ ജയരാജ് ചരുവിള പുത്തൻവീട്, കീരിപുറം. കമ്മ്യൂണിറ്റി കിച്ചണിലേക്കു തുച്ഛ വരുമാനക്കാരനായ ഇദ്ദേഹം ഒരു ചാക്ക് അരി സംഭാവനയായി നൽകി. കുടിവെള്ള പ്രശനം രൂക്ഷമായ മാറ്റിടാം പാറ വാർഡിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ സ്വന്തം ഭൂമിയിൽ നിന്നും 3 സെന്റ്‌ സ്ഥലം പഞ്ചായത്തിന് വിട്ടുതന്ന മഹാ മനസ്കനായ ജയരാജന് ഹൃദയത്തിന്റെ ഭാഷയിൽ ഗ്രമപഞ്ചായത് അഭിവാദ്യം ചെയ്യുന്നു. 

ഇത് പോലുള്ള നല്ല മനുഷ്യരുള്ള നമ്മുടെനാട് എങ്ങനെ തളരും. ഇവരെ പോലുള്ളവരുടെ സംരക്ഷണം ഉള്ളിടത്തോളം കാലം ഈ നാട് അതിജീവിക്കുകതന്നെ ചെയ്യും.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com