Responsive Ad Slot

Slider

കോവിഡ് കാലത്തും പ്രവാസികളും, പ്രവാസി കൂട്ടായ്മകളും നാടിനു കരുത്തു പകരുന്നു

കടയ്ക്കൽ: കോവിഡ് കാലത്തും സുമനസ്സുകളായ നമ്മുടെ പ്രവാസികളും, പ്രവാസി കൂട്ടായ്മകളും നാടിനു കരുത്തുപകരുവാൻ അവരുടെ അധ്വാനത്തിന്റെ ഒരു പങ്ക്‌ നാട്ടിലെ പാവപ്പെട്ടവർക്കായി നീക്കിവച്ചു മാതൃകയാവുകയാണ് കടയ്ക്കൽ പഞ്ചായത്തു

കടയ്ക്കൽ: കോവിഡ് കാലത്തും സുമനസ്സുകളായ നമ്മുടെ പ്രവാസികളും, പ്രവാസി കൂട്ടായ്മകളും നാടിനു കരുത്തുപകരുവാൻ അവരുടെ അധ്വാനത്തിന്റെ ഒരു പങ്ക്‌ നാട്ടിലെ പാവപ്പെട്ടവർക്കായി നീക്കിവച്ചു മാതൃകയാവുകയാണ് കടയ്ക്കൽ പഞ്ചായത്തു കമ്മ്യൂണിറ്റി കിച്ചണിലേക്കു സജീർ എം. എ.എസ് മനസിൽ, ഊന്നൻ കല്ല്, കുമ്മിൾ എന്ന പ്രവാസി 10000 രൂപ സഹായമായി നൽകി, ഈ തുക സജീറിന്റെ വാപ്പ അബ്ദുൽ റഷീദ് റാവുത്തർ പഞ്ചായത്തു പ്രസിഡന്റ് ആർ. എസ് ബിജുവിന് കൈമാറി.
disqus,
© all rights reserved
made with Kadakkalnews.com