കടയ്ക്കൽ: കൊറോണ-ലോക്ക് ഡൌൺ കാലത്തും ആവുന്ന ഒരു കൊച്ചു സഹായം. 25-4-2020 ലെ പത്രവാർത്തയെ തുടർന്ന് കടയ്ക്കൽ താലൂക് ആശുപത്രിയിലെ കേടുപാടുകൾ സംഭവിച്ച ഉപകരണങ്ങൾ ചിതറ കെ കരുണാകരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അറ്റകുറ്റപണികൾ നടത്തി (27-4-2020) പ്രവർത്തനക്ഷമമാക്കുന്നു.