Responsive Ad Slot

Slider

കടയ്ക്കൽ ലയൺസ്‌ ക്ലബ് കമ്മ്യൂണിറ്റി കിച്ചനീലേക്ക് 10000 രൂപ സംഭാവന നൽകി

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന് കൈത്താങ്ങായി കടയ്ക്കൽ ലയൺസ്‌ ക്ലബ് കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പിലേക്കായി 10000 രൂപ സംഭാവനയായി നൽകി ഈ തുക ലയൺസ്‌ ക്ലബ് സെക്രട്ടറി ബെർലിൻ, ട്രഷറർ സനൽകുമാറും മറ്റു ഭാരവാഹികളും ചേർന്ന്

കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്തിന് കൈത്താങ്ങായി കടയ്ക്കൽ ലയൺസ്‌ ക്ലബ് കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പിലേക്കായി 10000 രൂപ സംഭാവനയായി നൽകി ഈ തുക ലയൺസ്‌ ക്ലബ് സെക്രട്ടറി ബെർലിൻ, ട്രഷറർ സനൽകുമാറും മറ്റു ഭാരവാഹികളും ചേർന്ന് പഞ്ചായത്തു പ്രസിഡന്റ് ശ്രീ. ആർ. എസ്. ബിജുവിന് കൈമാറി
disqus,
© all rights reserved
made with Kadakkalnews.com