Responsive Ad Slot

Slider

കടയ്ക്കൽ ഭദ്ര പ്രവാസി കൂട്ടായ്മ കടയ്ക്കൽ കമ്മ്യൂണിറ്റി കിച്ചണിലേക്കു 20000 രൂപ സംഭാവനയായി നൽകി

കടയ്ക്കൽ: കൈവിടില്ല നമ്മുടെ നാടിനെ, ഏതൊരു ദുരന്ത മുഖത്തും നമ്മുടെ നാടിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്നവരാണ് പ്രവാസികൾ. കടയ്ക്കൽ ഭദ്ര പ്രവാസി കൂട്ടായ്മ കടയ്ക്കൽ പഞ്ചായത്ത്ക കമ്മ്യൂണിറ്റി കിച്ചണിലേക്കു 20000 രൂപ സം

കടയ്ക്കൽ: കൈവിടില്ല നമ്മുടെ നാടിനെ, ഏതൊരു ദുരന്ത മുഖത്തും നമ്മുടെ നാടിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്നവരാണ് പ്രവാസികൾ. കടയ്ക്കൽ ഭദ്ര പ്രവാസി കൂട്ടായ്മ കടയ്ക്കൽ പഞ്ചായത്ത്ക കമ്മ്യൂണിറ്റി കിച്ചണിലേക്കു 20000 രൂപ സംഭാവനയായി നൽകി, കൂട്ടായ്മയുടെ ട്രെഷറർ ബാബു ഈ തുക കമ്മ്യൂണിറ്റി കിച്ചണിലെത്തിപഞ്ചായത്തു പ്രെസിഡന്റിനെ ഏൽപ്പിച്ചു



disqus,
© all rights reserved
made with Kadakkalnews.com