Responsive Ad Slot

Slider

ഈ കൊറോണ കാലത്തും അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉച്ചക്കഞ്ഞി

കടയ്ക്കൽ: അമ്മ ചാരിറ്റബിൾട്രസ്റ്റിന്റെ ഉച്ചക്കഞ്ഞി വിതരണം ഈ കൊറോണ കാലത്തും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ

കടയ്ക്കൽ: അമ്മ ചാരിറ്റബിൾട്രസ്റ്റിന്റെ ഉച്ചക്കഞ്ഞി വിതരണം ഈ കൊറോണ കാലത്തും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വളരെയേറെ ആശ്വാസമായിരിക്കുകയാണ്. കൂടാതെ  ഈ ലോക് ഡൗൺ തീരുന്നതുവരെ ചുക്ക്കാപ്പിയും ബിസ്ക്കറ്റും രാവിലെ 6.30 ന് വിതരണം ചെയ്തു വരുന്നു.
disqus,
© all rights reserved
made with Kadakkalnews.com