അതിർത്തി ചെക്പോസ്റ്റിൽ നിയന്ത്രണം വിട്ട ലോറി മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു. ഈ ലോറി മുന്നോട്ട് നീങ്ങി മറ്റൊരു വാഹനത്തിൽ തട്ടി ഹെൽത്ത് ഇൻസ്‌പെക്ടർ നിലത്തു വീഴുകയായിരുന്നു. പരിക്കേറ്റ അനീസിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി
ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വാഹനാപകടം; ഹെൽത്ത് ഇൻസ്പെക്ടർക്ക് പരിക്ക്
പുനലൂർ ആര്യങ്കാവിൽ അതിർത്തി ചെക്പോസ്റ്റിൽ നിയന്ത്രണം വിട്ട് വന്ന ലോറി ഇടിച് ആരോഗ്യപ്രവർത്തകന് ഗുരുതര പരിക്ക്. ആര്യങ്കാവ് സർക്കാർ ആശുപത്രിയിലെ ജൂനിയർ ഹെൽ
By
Naveen
on
ഞായറാഴ്ച, ഏപ്രിൽ 26, 2020

disqus,