Responsive Ad Slot

Slider

നിലമേൽ കോവിഡ് 19" സ്ഥിരീകരിച്ച കൈതോട് പ്രദേശത്തു കടയ്ക്കൽ ഫയർ ഫോഴ്‌സ് യൂണിറ്റ് അണുവിമുക്തമാക്കുന്നു

നിലമേൽ പഞ്ചായത്തിൽ "കോവിഡ് 19" സ്ഥിരീകരിച്ച കൈതോട് പ്രദേശത്തു സമീപ വീടുകളുടെ പരിസരവും, കൈതോട് ജുമാമസ്ജിദ്, ജംഗ്ഷനിലെ കടകൾ എല്ലായിടത്തും പഞ്ചായത്ത്‌ പ്രസിഡിന്റെ നേതൃത്വത്തിൽ കടയ്ക്കൽ ഫയർ ഫോഴ്‌സ്

നിലമേൽ: നിലമേൽ പഞ്ചായത്തിൽ "കോവിഡ് 19" സ്ഥിരീകരിച്ച കൈതോട് പ്രദേശത്തു സമീപ വീടുകളുടെ പരിസരവും, കൈതോട് ജുമാമസ്ജിദ്, ജംഗ്ഷനിലെ കടകൾ എല്ലായിടത്തും പഞ്ചായത്ത്‌ പ്രസിഡിന്റെ നേതൃത്വത്തിൽ കടയ്ക്കൽ ഫയർ ഫോഴ്‌സ് യൂണിറ്റ് അണുവിമുക്തമാക്കുന്നു .രണ്ടാം ഘട്ട സ്റ്റെറിലൈസേഷൻ പ്രവർത്തനങ്ങൾ ആണ് നടത്തിയത്‌. 

കോവിഡ് ബോധവൽക്കരണം മൂന്നു ദിവസമായി മൈക്ക് അനൗൺസ്മെന്റും പഞ്ചായത്തിന്റെ എല്ലാം പ്രദേശങ്ങളിലും നടത്തുന്നുണ്ട് പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ ജാഗ്രതയോടെ പാലിച്ചാല്‍ മതിയെന്നും, ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com