Responsive Ad Slot

Slider

കുളത്തുപ്പുഴ രണ്ടാമത് രോഗം സ്ഥിരീകരിച്ച വയോധിക രോഗം ഭേദമായി ആശുപത്രി വിട്ടു

കുളത്തുപ്പുഴ: നാലുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കുളത്തുപ്പുഴക്ക് ഇന്ന് ആശ്വാസ ദിനം. കുളത്തുപ്പുഴയില്‍ രണ്ടാമതായി രോഗം സ്ഥിരീകരിച്ച 83 വയസുകാരി വയോധിക രോഗം ഭേദമായതിനെ തുടര്‍ന്ന് പാരിപ്പള്ളി

കുളത്തുപ്പുഴ: നാലുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കുളത്തുപ്പുഴക്ക് ഇന്ന് ആശ്വാസ ദിനം. കുളത്തുപ്പുഴയില്‍ രണ്ടാമതായി രോഗം സ്ഥിരീകരിച്ച 83 വയസുകാരി വയോധിക രോഗം ഭേദമായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടു. അതേസമയം രണ്ടാഴ്ച ഇവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷം മാത്രമേ ഇവര്‍ക്ക് വീട്ടില്‍ വരാന്‍ കഴിയു. തുടര്‍ച്ചയായി മൂന്നുതവണ പരിശോധന ഫലം നെഗറ്റീവ് ആയതോടെയാണ് ഇവര്‍ക്ക് ആശുപത്രിവിടനായത്. എന്നാല്‍ ശക്തമായ നിരീക്ഷണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
disqus,
© all rights reserved
made with Kadakkalnews.com