Responsive Ad Slot

Slider

കടയ്ക്കൽ സ്വദേശിക്ക് കൊറോണ എന്ന് വ്യാജ പ്രചരണം!!! കർശന നടപടി സ്വീകരിക്കുമെന്ന് കടയ്ക്കൽ പോലീസ്

കടയ്ക്കൽ: ചിതറ കോത്തലയിൽ തബ് ലീഗിന് പോയ ആളിന് കൊറോണ എന്ന് വ്യാജ പ്രചരണം വ്യാപകമാകുന്നു .കഴിഞ്ഞ 22ആം തീയതി ചെന്നൈയിൽ നിന്ന് എത്തിയ ഇദ്ദേഹം ഹോം കൊററ്റയിനിൽ കഴിഞ്ഞുവരികയായിരുന്നു. തുടർന്നാണ് പ്രദേശത്തുള്ള ചിലർ സംഘടിച്ച് ഇദ്ദേഹത്തിനെ ഈ വീട്ടിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഉന്നയിക്കുകയും അതിനെത്തുടർന്ന് ഹോംകോററ്റയിനിൽ കഴിഞ്ഞിരുന്ന ഇയ്യളെ ഇവിടെനിന്നുമാറ്റിയത്. കൊട്ടാരക്കരയിൽ നിന്ന് ആംബുലൻസ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. നില

കടയ്ക്കൽ: ചിതറ കോത്തലയിൽ തബ് ലീഗിന് പോയ ആളിന് കൊറോണ എന്ന് വ്യാജ പ്രചരണം വ്യാപകമാകുന്നു .കഴിഞ്ഞ 22 ആം തീയതി ഡൽഹിൽ നിന്ന് എത്തിയ ഇദ്ദേഹം ഹോം കൊററ്റയിനിൽ കഴിഞ്ഞുവരികയായിരുന്നു. തുടർന്നാണ് പ്രദേശത്തുള്ള ചിലർ സംഘടിച്ച് ഇദ്ദേഹത്തിനെ ഈ വീട്ടിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഉന്നയിക്കുകയും അതിനെത്തുടർന്ന് ഹോം കോററ്റയിനിൽ കഴിഞ്ഞിരുന്ന ഇയ്യളെ ഇവിടെ നിന്നു മാറ്റിയത്.

കൊട്ടാരക്കരയിൽ നിന്ന് ആംബുലൻസ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ രോഗ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കുന്നില്ല. പ്രദേശത്തെ വാട്സപ്പ് ഗ്രൂപ്പുകളിലും ഫേയിസ്ബുക്കിലും വ്യാപകമായി വ്യാജ പ്രചരണം ആണ് നടക്കുന്നത്. വ്യാജ പ്രചരണത്തിന് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കടയ്ക്കൽ സി.ഐ രാജേഷ് പറഞ്ഞു.

കടപ്പാട്: കലിക ടീവി


0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com