കടയ്ക്കൽ: കോവിഡ് -19 കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നതിന് കൊല്ലം റൂറല്‍ ജില്ലയിലെ കുണ്ടറ ആശുപത്രി ജംഗ്‌ഷന്‍, അഞ്ചല്‍ ആര്‍.ഒ ജംഗ്‌ഷന്‍, കടയ്‌ക്കല്‍ ടൗണ്‍, ആയൂര്‍ ഭരണിക്കാവ്, ചക്കുവള്ളി, കൊട്ടാരക്കര പുലമണ്‍ ജംഗ്‌ഷന്‍, പുത്തൂര്‍ മണ്ഡപം ജംഗ്‌ഷന്‍, എഴുകോണ്‍, ഓയൂര്‍, പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ജംഗ്‌ഷന്‍, പത്തനാപുരം ടൗണ്‍, കുന്നിക്കോട് ജംഗ്‌ഷന്‍, എന്നീ പ്രധാന ജംഗ്‌ഷനുകളില്‍ 24 മണിക്കൂറും പോലീസ് പരിശോധനകളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തി. പോലീസ് സ്‌റ്റേഷന്‍ മൊബൈലുകള്‍, കണ്‍ട്രോള്‍ റൂം വെഹിക്കിളുകള്‍, ഹൈവേ പട്രോളുകള്‍, ബൈക്ക് പട്രോളുകള്‍ എന്നിവ വാഹന പരിശോധനയ്‌ക്കും അനാവശ്യമായി ചുറ്റികറങ്ങി നടക്കുന്നവരെ നിയന്ത്രിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കടയ്ക്കലിൽ 24 മണിക്കൂറും പോലീസ് പരിശോധനകളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തി
കടയ്ക്കൽ: കോവിഡ് -19 കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നതിന് കൊല്ലം റൂറല്‍ ജില്ലയിലെ കുണ്ടറ ആശുപത്രി ജംഗ്‌ഷന്‍, ഭരണിക്കാവ്, ചക്കുവള്ളി, കൊട്ടാരക്കര പുലമണ്‍ ജംഗ്‌ഷന്‍, പുത്തൂര്‍ മണ്ഡപം ജംഗ്‌ഷന്‍, എഴുകോണ്‍, ഓയൂര്‍, പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ജംഗ്‌ഷന്‍, പത്തനാപുരം ടൗണ്‍, കുന്നിക്കോട് ജംഗ്‌ഷന്‍,
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ