Responsive Ad Slot

Slider

കടയ്ക്കൽ ചന്തയുടെ പ്രവർത്തനം നിർത്തിവെച്ചു

കൊറോണ വൈറസ് രോഗബാധയ്ക്കെതിരായ പ്രതിരോധനടപടികളുടെ ഭാഗമായി കടയ്ക്കൽ ചന്ത മാർച്ച് 31-വരെ ചന്ത നിർത്തിവെച്ചു.

കടയ്ക്കൽ: കൊറോണ വൈറസ് രോഗബാധയ്ക്കെതിരായ പ്രതിരോധനടപടികളുടെ ഭാഗമായി കടയ്ക്കൽ ചന്ത മാർച്ച് 31-വരെ ചന്ത നിർത്തിവെച്ചു.

രോഗബാധ തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ് ചന്ത നിർത്തിവച്ചത്
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com