Responsive Ad Slot

Slider

നിങ്ങൾ വീടിനുള്ളിൽ സുരക്ഷിതരായിരിക്കു നിങ്ങൾക്കായി ഞങ്ങൾ പുറത്തുണ്ട് - കടയ്ക്കൽ ഗ്രാമപഞ്ചായത്ത്

കടയ്ക്കൽ: പ്രിയപ്പെട്ടവരേ നിങ്ങൾ വീടിനുള്ളിൽ സുരക്ഷിതരായിരിക്കു നിങ്ങൾക്കായി ഞങ്ങൾ പുറത്തുണ്ട് എന്താവശ്യമുണ്ടെങ്കിലും ഒരു വിരൽത്തുമ്പു അകലത്തിൽ ഞങ്ങളുണ്ട് കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ എമർജൻസി റെസ്പോൺസ് ടീം നിങ്ങളെ സഹായിക്കാനായി സന്നദ്ധരായി നിൽപ്പുണ്ട് നമ്മുടെ നാടിനെ ഒരു പോറൽപോലും ഏൽക്കാതെ വീണ്ടെടുക്കാൻ സ്വന്തം ജീവിനെപോലും വകവയ്ക്കാതെ ഒരുകൂട്ടം ചെറുപ്പക്കാർ സേവന സന്നദ്ധരായി കടയ്ക്കൽ പഞ്ചായത്തിന്റെ എല്ലാവാർഡുകളിലും അവർ ഉണ്ട്. കേരളത്തിൽ

കടയ്ക്കൽ: നിങ്ങൾ വീടിനുള്ളിൽ സുരക്ഷിതരായിരിക്കു നിങ്ങൾക്കായി ഞങ്ങൾ പുറത്തുണ്ട് എന്താവശ്യമുണ്ടെങ്കിലും ഒരു വിരൽത്തുമ്പു അകലത്തിൽ ഞങ്ങളുണ്ട് കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ എമർജൻസി റെസ്പോൺസ് ടീം നിങ്ങളെ സഹായിക്കാനായി സന്നദ്ധരായി നിൽപ്പുണ്ട് നമ്മുടെ നാടിനെ ഒരു പോറൽപോലും ഏൽക്കാതെ വീണ്ടെടുക്കാൻ സ്വന്തം ജീവിനെപോലും വകവയ്ക്കാതെ ഒരുകൂട്ടം ചെറുപ്പക്കാർ സേവന സന്നദ്ധരായി കടയ്ക്കൽ പഞ്ചായത്തിന്റെ എല്ലാവാർഡുകളിലും അവർ ഉണ്ട്. കേരളത്തിൽ ആരും പട്ടിണി കിടക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ആഹ്വനം കടയ്ക്കൽ ഗ്രാമപഞ്ചായത് നടപ്പിലാക്കി ദിനംപ്രതി ഇരുന്നൂറോളം ഭക്ഷണപ്പൊതികൾ വീടുകളിലെത്തിച്ച ചെറുപ്പക്കാർ മാതൃകയാവുകയാണ്. നിങ്ങൾക്കൊപ്പം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻപിലുണ്ട്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com