Responsive Ad Slot

Slider

ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

കടയ്ക്കൽ: ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ദിവസങ്ങളായി കടയ്ക്കൽ വാട്ടർ അതോറിറ്റിയിൽ പരിസര വാസികളും, പൊതുപ്രവർത്തകരും പരാതി നൽകിയിട്ടും തുടർ നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ല.ഈ വേനൽക്കാലത്ത് ലിറ്റർ കണക്കിന് വെ

കടയ്ക്കൽ: ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ദിവസങ്ങളായി കടയ്ക്കൽ വാട്ടർ അതോറിറ്റിയിൽ പരിസര വാസികളും, പൊതുപ്രവർത്തകരും പരാതി നൽകിയിട്ടും തുടർ നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ല.ഈ വേനൽക്കാലത്ത് ലിറ്റർ കണക്കിന് വെള്ളം പാഴാകുന്നത് വരും ദിവസങ്ങളിൽ ജലം ദൗർലഭ്യത്തിനു കാരണം ആകും.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com