കിണറിനോട് ചേർന്ന് കോൺക്രീറ്റ് തൊടി തയ്യാറാക്കി അതിൽ മണലും ചിരട്ട കരിയുംകഴുകി വൃത്തിയാക്കി തട്ടുകളായി സെറ്റുചെയ്തു ടെറസിൽ നിന്നുള്ള മഴവെള്ളം ഇതിലേക്ക് എത്തിക്കുന്നു തുടർന്ന് തൊടിയിൽ നിന്നും പൈപ്പ് വഴി കിണറ്റിലേക്കെത്തിക്കുന്നു. കഴിഞ്ഞ വർഷം ചെയ്ത കിണറുകൾ എല്ലാം തന്നെ നല്ല രീതിയിൽ വെള്ളം ഉള്ള അവസ്ഥയാണ് കുടിവെള്ള ക്ഷാമം നേരിടുന്നഈ കാലത്തു ഈ പദ്ധതി നമ്മുടെ നാടിനു ഒരു മുതൽക്കൂട്ടായിരിക്കും.
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് സമ്പൂർണ കിണർ റീചാർജിങ് പദ്ധിതി നടപ്പിലാക്കുന്നു
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് സമ്പൂർണ കിണർ റീചാർജിങ്പദ്ധതി നടപ്പിലാക്കുന്നു. ദേശീയ തൊഴിലുറപ്പുപദ്ധതിയുമായി സഹകരിച്ചാണ്പദ്ധതി നടപ്പിലാക്കുന്നത് അകെ 10000 ചിലവ് രൂപയാണ്, അതിൽ 8000 രൂപ സബ്സിഡിയായി ഗുണഭോക്‌താാക്കളുടെ അക്കൗണ്ടിൽ വരും 2000 രൂപ മാത്രമാണ് ഗുണഭോക്‌താവിനു ചിലവാക്കുന്നത്. കിണറിനോട് ചേർന്ന് കോൺക്രീറ്റ് തൊടി തയ്യാറാക്കി അതിൽ മണലും ചിരട്ട കരിയുംകഴുകി വൃത്തിയാക്കി തട്ടുകളായി സെറ്റുചെയ്തു ടെറസിൽ നിന്നുള്ള മഴവെള്ളം ഇതിലേക്ക് എ
By
ViruZs
on
വെള്ളിയാഴ്ച, മാർച്ച് 13, 2020

disqus,