Responsive Ad Slot

Slider

കടയ്ക്കലിൽ ആവശ്യമായ സാധനങ്ങൾ വീടുകളിൽ എത്തിച്ചു തരാൻ വ്യാപാരിവ്യവസായി സമിതിയുടെ ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

ഇതിന്റെ ഭാഗമായി ഇന്നുമുതൽ കടയ്ക്കലിലും പരിസരപ്രദേശങ്ങളിലും പോലീസ് ചെക്കിങ് കർശനമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ പുറത്തിറങ്ങാതെ പരമാവധി വീടുകളിൽ ഇരിക്കുക

കടയ്ക്കൽ: നമ്മുടെനാടിനെയും ജനങ്ങളെയും ആകെ കവർന്നെടുക്കുന്ന കോവിഡ് 19 എന്ന മഹാ മാരി ലോകത്താകമാനം പടർന്നുപിടിക്കുന്ന ഈ സാഹചര്യം അതിജീവിക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള കർഫ്യൂ നിയമം നാം ഓരോരുത്തരും കൃത്യതയോടെ അനുസരിക്കേണ്ടതാണ്. ഇതിന്റെ ഭാഗമായി ഇന്നുമുതൽ കടയ്ക്കലിലും പരിസരപ്രദേശങ്ങളിലും പോലീസ് ചെക്കിങ് കർശനമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ പുറത്തിറങ്ങാതെ പരമാവധി വീടുകളിൽ ഇരിക്കുക .

നിങ്ങൾക് ആവശ്യമായ സാധനങ്ങൾ ലാഭായിച്ചയില്ലാതെ നിങ്ങളുടെ വീടുകളിൽ എത്തിച്ചു തരാൻ വ്യാപാരിവ്യവസായി സമിതിയുടെ ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്

വിളിക്കേണ്ട നമ്പർ
വികാസ് കടയ്ക്കൽ: 8086010860

സജീർ മുക്കുന്നം: 6238277368

വേണു: 9447193288

റെജിലാൽ: 9446601542

അനിൽ: 9447223296

ഷിബു കടയ്ക്കൽ: 9447033220

ഡെലിവറി സമയം രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ കടയ്ക്കലിന്റെ 5 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ജനങ്ങൽകും ഞങ്ങളുടെ സേവനം ലഭ്യമാണ്
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com