കടയ്ക്കൽ ക്ഷേത്രങ്ങളിൽ മാർച്ച് 31 വരെ ഭക്തജനങ്ങള്‍ക്ക് ദര്‍ശനമില്ല
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് കോവിഡ് - 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബഹു.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആർ.ഒ.സി 3701120 / ESt നമ്പർ ഉത്തരവ് പ്രകാരം ഗ്രേഡ് 1 കടയ്ക്കൽ ക്ഷേത്രങ്ങളിൽ
കടയ്ക്കൽ: ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് കോവിഡ് - 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബഹു.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആർ.ഒ.സി 3701120 / ESt നമ്പർ ഉത്തരവ് പ്രകാരം ഗ്രേഡ് 1 കടയ്ക്കൽ ക്ഷേത്രങ്ങളിൽ 2020 മാർച്ച് 31 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനം ഉണ്ടായിരിക്കുന്നതല്ല.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ