ദയ ട്രസ്റ്റ് ഫോർ ചാരിറ്റിയുടെ ബ്രേക്ക് ദി ചെയിൻ ഭാഗമായി ചിങ്ങേലി ജംഗ്ഷനിൽ ഹാന്റ് വാഷിംഗ് ബൂത്ത് ആരംഭിച്ചു
ദയ ട്രസ്റ്റ് ഫോർ ചാരിറ്റിയുടെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ചിങ്ങേലി ജംഗ്ഷനിൽ ഹാന്റ് വാഷിംഗ് ബൂത്ത് പ്രവർത്തനം ആരംഭിച്ചു. ബൂത്തിന്റെ ഉത്ഘാടനം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ.എസ്.ബിജു നിർവ്വഹിച്ചു. ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ ശ്രീ. വി. ശ്രീകണ്ഠൻ നായർ, ജി.മുരളീകൃഷ്ണൻ
By
Naveen
on
വെള്ളിയാഴ്ച, മാർച്ച് 20, 2020

disqus,