Responsive Ad Slot

Slider

കടയ്ക്കലിൽ സന്നദ്ധത പ്രവർത്തകരുടെ വാഹങ്ങൾ നന്നാക്കാൻ ഓട്ടോമൊബൈൽ ആൻഡ് വർക് ഷോപ് കടയ്ക്കൽ യൂണിറ്റ്‌

കടയ്ക്കൽ: കൊറോണോ വൈറസ് രോഗത്തെ നമ്മുടെ നാട്ടിൽനിന്നും ഇല്ലാതാക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരുടെ വാഹങ്ങൾ റിപ്പയർ വന്നാൽ അവിടെ എത്തി ശെരിയാക്കി കൊടുക്കാൻ ഓട്ടോമൊബൈൽ ആൻഡ് വർക് ഷോപ് കടയ്ക്കൽ യൂണിറ്റ്‌ തയ്യാറാണ്. നി
കടയ്ക്കൽ: കൊറോണോ വൈറസ് രോഗത്തെ നമ്മുടെ നാട്ടിൽനിന്നും ഇല്ലാതാക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരുടെ വാഹങ്ങൾ റിപ്പയർ വന്നാൽ അവിടെ എത്തി നന്നാക്കി കൊടുക്കാൻ ഓട്ടോമൊബൈൽ ആൻഡ് വർക് ഷോപ് കടയ്ക്കൽ യൂണിറ്റ്‌ തയ്യാറാണ്. നിലമേൽ മുതൽ മടത്തറ വരെയുള്ള മേഖലയിൽ സേവനം ഉണ്ടാകുക.

സന്നദ്ധത അറിയിച്ചവരുടെ വിളിക്കേണ്ട നമ്പർ


  • 4 വീലർ മെക്കാനിക്ക്
  1. രമേശൻ - 99617 29004
  2. അജീഷ് - 97444 84974
  3. ഷാജു - 94469 68489
  • 2 വീലർ മെക്കാനിക്ക്
  1. വിനീത് - 79073 72863
  • പഞ്ചൽ വർക്സ്
  1. ഷിജു - 96458 12024
  2. ബിജു പോഴുമുട് - 62828 27451
  • ഇലക്ട്രീഷ്യൻ
  1. ഷിബു ബി - 70127 09214
പോലീസിന്റെ അനുമതിയോട് കൂടി മാത്രമേ പ്രവർത്തനം ലഭിക്കുകയുള്ളൂ.







0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com