Responsive Ad Slot

Slider

കിളിമാനൂരിൽ പാരലല്‍ കോളേജുകള്‍ ഉള്‍പ്പെടെ അടച്ചിടണം

പഴയകുന്നുമ്മല്‍ പഞ്ചായത്ത് പരിധിയിലെ ട്യൂട്ടോറിയല്‍ കോളേജുകള്‍, മത്സര പരീക്ഷ കോച്ചിംഗ് സെന്ററുകള്‍, അങ്കണവാടികള്‍, ഏഴാം ക്ലാസ് വരെയുള്ള പൊതു സ്വകാര്യ വിദ്യാലയങ്ങള്‍, സ്പെഷ്യല്‍ ട്യൂഷനുകള്‍, ഡാന്‍സ് ക്ലാസുകള്‍ എന്നിവ 31 വരെ അടച്ചിടണമെന്ന് സെക്രട്ടറി അറിയിച്ചു. അറിയിപ്പ് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് മേ

കിളിമാനൂര്‍: കോവിഡ് - 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴയകുന്നുമ്മല്‍ പഞ്ചായത്ത് പരിധിയിലെ ട്യൂട്ടോറിയല്‍ കോളേജുകള്‍, മത്സര പരീക്ഷ കോച്ചിംഗ് സെന്ററുകള്‍, അങ്കണവാടികള്‍, ഏഴാം ക്ലാസ് വരെയുള്ള പൊതു സ്വകാര്യ വിദ്യാലയങ്ങള്‍, സ്പെഷ്യല്‍ ട്യൂഷനുകള്‍, ഡാന്‍സ് ക്ലാസുകള്‍ എന്നിവ 31 വരെ അടച്ചിടണമെന്ന് സെക്രട്ടറി അറിയിച്ചു. അറിയിപ്പ് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് മേല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
disqus,
© all rights reserved
made with Kadakkalnews.com