കിളിമാനൂര്‍: ഇന്ന് രാവിലെ കിളിമാനൂര്‍ മാര്‍ക്കറ്റില്‍ വില്പനക്ക് വെച്ചിരുന്ന പഴകിയതും കേടായതുമായ മത്സ്യം ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ.പ്രൈജുവും സംഘവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.കിളിമാനൂര്‍ മാര്‍ക്കറ്റില്‍ ഇത്തരം അഴുകിയ മത്സ്യങ്ങള്‍ വില്‍ക്കുന്നത് പതിവാണന്നും മത്സ്യം വാങ്ങാന്‍ വന്നവര്‍ അധികൃതരോട് പരാതിപ്പെടുകയുണ്ടായി്
കിളിമാനൂർ മാർക്കറ്റിൽ വിൽപ്പനക്ക് വെച്ചിരുന്ന പഴകിയ മൽസ്യം പിടികൂടി!!! വീഡിയോ കാണാം
കിളിമാനൂര്‍: ഇന്ന് രാവിലെ കിളിമാനൂര്‍ മാര്‍ക്കറ്റില്‍ വില്പനക്ക് വെച്ചിരുന്ന പഴകിയതും കേടായതുമായ മത്സ്യം ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ.പ്രൈജുവും സംഘവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.കിളിമാനൂര്‍ മാര്‍ക്കറ്റില്‍ ഇത്ത
കിളിമാനൂര്‍: ഇന്ന് രാവിലെ കിളിമാനൂര്‍ മാര്‍ക്കറ്റില്‍ വില്പനക്ക് വെച്ചിരുന്ന പഴകിയതും കേടായതുമായ മത്സ്യം ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ.പ്രൈജുവും സംഘവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.കിളിമാനൂര്‍ മാര്‍ക്കറ്റില്‍ ഇത്തരം അഴുകിയ മത്സ്യങ്ങള്‍ വില്‍ക്കുന്നത് പതിവാണന്നും മത്സ്യം വാങ്ങാന്‍ വന്നവര്‍ അധികൃതരോട് പരാതിപ്പെടുകയുണ്ടായി്
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ