ചടയമംഗലം: ജടായു എർത്ത് സെന്ററിൽ സന്ദശകർക്ക് പ്രവേശനമില്ല. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടപടികളോട് സഹകരിച്ച്കൊണ്ട് ഈ മാസം 31 വരെ ചടയമംഗലം ജടായു എർത്ത് സെന്ററിൽ സന്ദശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നു ജടായു എർത്ത് സെന്റർ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ രാജീവ് അഞ്ചൽ അറിയിച്ചു.
ചടയമംഗലം ജടായു എർത്ത് സെന്ററിൽ സന്ദശക വിലക്ക്
ജടായു എർത്ത് സെന്ററിൽ സന്ദശകർക്ക് പ്രവേശനമില്ല. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടപടികളോട് സഹകരിച്ച്കൊണ്ട് ഈ മാസം 31 വരെ ചടയമംഗലം ജടായു എർത്ത് സെന്ററിൽ സന്ദശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നു ജടായു എർത്ത് സെന്റർ ചെയ
By
Naveen
on
ബുധനാഴ്ച, മാർച്ച് 11, 2020

disqus,