കടയ്ക്കൽ: ഗവണ്‍മെന്റ് ഹൈസ്കൂള്‍ കടയ്ക്കലിലെ 2020 -21 അധ്യയന വർഷത്തെ അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. 8 മുതൽ 10 വരെ ക്ലാസ്സിലേക്ക് ഇനി വീട്ടിൽ ഇരുന്നും അഡ്മിഷൻ നേടാം.
പ്രവേശനം രജിസ്റ്റർ ചെയ്യാനായി മൊബൈലില്‍ തന്നെ ലിങ്ക് ഓപ്പൺ ചെയ്യുക, ലിങ്ക്: https://forms.gle/z2fBkjdDyUVUtnUH7 തുടർന്ന് കുട്ടിയുടെ പേര്, ജൻഡർ, ജനനതീയതി, ആധാര്‍ നമ്പര്‍, രക്ഷകര്‍ത്താവിന്റെ പേര്, രക്ഷകര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍, അഡ്മിഷന്‍ ഏത് ക്ലാസ്സിലേക്കാണ്, മലയാളം ആണോ ഇംഗ്ലീഷ് മീഡിയം ആണോ, ഇതുവരെ പഠിച്ച സ്കൂള്‍ ഏതാണ് ഇവാ എല്ലാം പൂരിപ്പിച്ച് നൽകി സബ്മിറ്റ് ബട്ടൺ അമർത്തുക.
ലളിതമായ 9 ചോദ്യങ്ങൾക്ക് ഉത്തരം നൽകി അതിനു താഴത്തെ സബ്മിറ്റ് ബട്ടൺ അമർത്തിയാൽ മതി
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ