Responsive Ad Slot

Slider

കടയ്ക്കൽ തിരുവാതിര മാർച്ച് അഞ്ചിന്

ഇക്കൊല്ലത്തെ കടയ്തൽ തിരുവാതിര ഉത്സവ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനും ഉത്സവക്കമ്മിറ്റി രൂപവത്ക്രണത്തിനുമുള്ള പൊതുയോഗം 27 - ന് വൈകീട്ട് നാലിന് ദേവീക്ഷേത്രമൈ

കടയ്ക്കൽ: ഇക്കൊല്ലത്തെ കടയ്തൽ തിരുവാതിര ഉത്സവ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനും ഉത്സവക്കമ്മിറ്റി രൂപവത്ക്രണത്തിനുമുള്ള പൊതുയോഗം 27 - ന് വൈകീട്ട് നാലിന് ദേവീക്ഷേത്രമൈതാനത്ത് നടക്കും. കരപ്രതിനിധികൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾ പങ്കെടുക്കണമെന്ന് ക്ഷേത്രോപദേശകസമിതി അറിയിച്ചു. മാർച്ച് അഞ്ചിനാണ് തിരുവാതിര
disqus,
© all rights reserved
made with Kadakkalnews.com