Responsive Ad Slot

Slider

കനത്ത മഴയ്ക്ക് സാധ്യത; കൊല്ലത്ത് പാറ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

കനത്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാറ ക്വാറികളുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ നിരോധിച്ചു

കൊല്ലം: കനത്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാറ ക്വാറികളുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ നിരോധിച്ചു. മഴ മാറിയതായി പ്രഖ്യാപിക്കുന്നത് വരെയാണ് നിരോധനം. കനത്ത മഴയുള്ള സാഹചര്യങ്ങളിലെല്ലാം ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിക്കാന്‍ അതത് വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി
disqus,
© all rights reserved
made with Kadakkalnews.com