സ്കൂൾ ജീവനകാരുടെ അശ്രദ്ധയും അനാസ്ഥയും ഇതിനുമുന്നിലുണ്ട്. സ്കൂൾ മാനേജ്‍മെന്റ് പറയുന്നത് കുട്ടികൾ കൂടുതലായ് ടീവി, മൊബൈൽ ഉപയോഗികുന്നതാണ് ഇങ്ങനെ ഉള്ള സംഭവങ്ങൾക്ക് കാരണം എന്ന് പാറയുന്നത്. ഇത്തരം അക്രമവാസന കാണികുന്നുന്ന കുട്ടികളെ കൗൺസിലിഗ് നടത്തി അവരെ നല്ല രീതിലേക്ക് കൊണ്ട് വരാം എന്നും സ്ക്കൂൾ അധികാരികൾ പറയുന്നു.
രക്ഷിതാക്കൾ ഇത്തരം സ്വാഭാത്തിലുള്ള കുട്ടികളെ കൃത്യമായി ശ്രെദ്ധിച്ചില്ലെങ്കിൽ ഇനിയും ഇതിലും വലിയ അക്രമങ്ങളിലേക്കും നാടിനും തന്നെശല്യമായിമാറും. അതിനാൽ ഏറ്റവും ശ്രദ്ധചെലുത്തേണ്ടത് രക്ഷിതക്കളാണ്.