Responsive Ad Slot

Slider

'ഇത് താന്‍ഡാ ഫാന്‍സ്' നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്തി അഞ്ചൽ വിജയ് ഫാന്‍സ്

ദളപതി വിജയ് ആരാധകരായ കൊല്ലം അഞ്ചൽ ഏരിയ കമ്മിറ്റിയിലെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് അദ്ദേഹത്തിന്റെ പേരിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ (വെൽഫേയർ) വർഷങ്ങളായി

അഞ്ചൽ: ദളപതി വിജയ് ആരാധകരായ കൊല്ലം അഞ്ചൽ ഏരിയ കമ്മിറ്റിയിലെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് അദ്ദേഹത്തിന്റെ പേരിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ (വെൽഫേയർ) വർഷങ്ങളായി നടത്തിവരാറുണ്ട് അതിനെ തുടർന്ന് ഇത്തവണ കൂട്ടായ്മയുടെ 6 -റാം വാർഷികത്തോടനുബന്ധിച്ച് ഒരു നിർധന കുടുബത്തിലെ പെൺകുട്ടിയുടെ വിവാഹം നടത്തി കൊടുതു. ഏരിയ കമ്മിറ്റിയുടെ ഭാരവാഹികളായ മനോജ്, ആദർശ് എം പി, അൻവർ ഷാ, നബിൻ എൻ, റാഫി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു
disqus,
© all rights reserved
made with Kadakkalnews.com