നിലമേൽ: കവര്‍ന്നെടുത്ത സ്വൈപിങ് മെഷീന്‍ മോഷ്ടാവ് കൊറിയര്‍വഴി മടക്കി അയച്ചു. കൂട്ടത്തില്‍ ക്ഷമാപണക്കത്തും. നിലമേലിലെ ബാര്‍ ഹോട്ടലില്‍നിന്ന് കഴിഞ്ഞ ആഴ്ചയാണ് സ്വൈപിങ് മെഷീന്‍ മോഷണം പോയത്. ഉടമ നല്‍കിയ പരാതിയില്‍ ചടയമംഗലം പൊലീസ് അേന്വഷണം നടത്തുന്നതിനിടയിലാണ് കഴിഞ്ഞദിവസം കൊറിയര്‍ വഴി സ്വൈപിങ് മെഷീന്‍ തിരിച്ചയച്ചത്. 'ക്ഷമിക്കുമല്ലോ... അബദ്ധം പറ്റിയതാണ്...' എന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു. ഉടമ സ്വൈപിങ് മെഷീന്‍ പൊലീസില്‍ ഏല്‍പിച്ചു.
നിലമേൽ ഹോട്ടലില്‍നിന്ന് കവര്‍ന്ന സ്വൈപിങ് മെഷീന്‍ കൊറിയര്‍വഴി മടക്കി അയച്ചു
കവര്‍ന്നെടുത്ത സ്വൈപിങ് മെഷീന്‍ മോഷ്ടാവ് കൊറിയര്‍വഴി മടക്കി അയച്ചു. കൂട്ടത്തില്‍ ക്ഷമാപണക്കത്തും. നിലമേലിലെ ബാര്‍ ഹോട്ടലില്‍നിന്ന് കഴിഞ്ഞ ആഴ്ചയാണ് സ്വൈപിങ് മെഷീന്‍ മോഷണം പോയത്.
By
Naveen
on
ശനിയാഴ്ച, സെപ്റ്റംബർ 28, 2019

disqus,