കടയ്ക്കൽ: ചരിപറമ്പിനും കുറ്റിക്കാട്ടിനു മധ്യ ഇന്ന് വൈകുന്നേരം ആറുമണിക്ക് വേഗത്തിൽ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ടു റോഡ് അരികിലെ റബ്ബർ തോട്ടത്തിലേക്ക് ഇടിച്ചു മലക്കം മറഞ്ഞു.
കാറിന്റെ വലതുവശം പൂർണമായി തകർന്നു. കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് കൈക്ക് പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരം അല്ലാ.