കടയ്ക്കലിൽ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സഹായം നല്‍കി
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ആര്‍.എസ്. ബിജു ഉദ്ഘാടനം ചെയ്തു. കേള്‍വിക്ക് സഹായ ഉപകരണങ്ങള്‍, വീല്‍ ചെയറുകള്‍, ക്രച്ചസുകള്‍,വാക്കറുകള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്
By
Naveen
on
വ്യാഴാഴ്ച, ഓഗസ്റ്റ് 08, 2019

disqus,