Responsive Ad Slot

Slider

ചിതറ നിയന്ത്രണംവിട്ട ഇരുചക്രവാഹനം ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി - വീഡിയോ കാണാം | Kadakkal News

കടയ്ക്കൽ ഭാഗത്തുനിന്നും വന്നിരുന്ന ഇരുചക്രവാഹനം നിയന്ത്രണംവിട്ട് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. ശനിയാഴ്ച്ച ( 27-7-19) രാവിലെ 8 മണിക്ക് ചിതറ ജംഗ്ഷനിൽവെച്ചായിരുന്നു അപകടം.



ചിതറ: കടയ്ക്കൽ ഭാഗത്തുനിന്നും വന്നിരുന്ന ഇരുചക്രവാഹനം നിയന്ത്രണംവിട്ട് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. ശനിയാഴ്ച്ച ( 27-7-19) രാവിലെ 8 മണിക്ക് ചിതറ ജംഗ്ഷനിൽവെച്ചായിരുന്നു അപകടം.
ബൈക്ക് യാത്രികൻ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ചിതറ ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. അധിക്യതരിൽ നിന്നും ഗതാഗത നിയന്ത്രണത്തിനുള്ള യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
disqus,
© all rights reserved
made with Kadakkalnews.com